Obituary
സി​സ്റ്റ​ര്‍ മേ​രി ജോ​ര്‍​ജ് എ​ഫ്‌​സി​സി

കോ​ഴി​ക്കോ​ട്: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ താ​മ​ര​ശേ​രി സെ​ന്‍റ് ഫ്രാ​ന്‍​സി​സ് പ്രൊ​വി​ന്‍​സി​ലെ ഈ​രൂ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ കോ​ണ്‍​വെ​ന്‍റി​ലെ അം​ഗം സി​സ്റ്റ​ര്‍ മേ​രി ജോ​ര്‍​ജ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ചെ​മ്പേ​രി, ക​രി​ക്കോ​ട്ട​ക്ക​രി, കു​ന്നോ​ത്ത്, കെ​ല്ലൂ​ര്‍, ക​ണ്ണോ​ത്ത്, വേ​ന​പ്പാ​റ, കൂ​ട​ത്താ​യി, പേ​രാ​മ്പ്ര, കോ​ട​ഞ്ചേ​രി, ദേ​വ​ഗി​രി, കു​ണ്ടാ​യി​ത്തോ​ട്, മേ​രി​ക്കു​ന്ന്, ഈ​രൂ​ട് മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നൂ​റാം​തോ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ വ​ര്‍​ക്കി-​മ​റി​യം ദ​മ്പ​തി​ക​ളാ​ണ് പ​രേ​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ മ​രീ​ന പി​എ​സ്എ, സി​സ്റ്റ​ര്‍ ജൂ​ലി​യ ജോ​ര്‍​ജ് ഒ​എ​സ് യു, ​ജോ​സ്, മാ​ത്യു, സി​സി​ലി, ഓ​മ​ന ജോ​ര്‍​ജ്.