Obituary
മു​ഹ​മ്മ​ദ് റി​യാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര കു​ട്ടി​പ്പാ​റ​യി​ലെ നെ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് (54) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ് : കു​ഞ്ഞി​മൊ​യ്തീ​ൻ​കു​ട്ടി. മാ​താ​വ്: ജ​മീ​ല (പാ​താ​യ്ക്ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ റ​ജീ​ന, റ​ഷീ​ദ, ഫാ​റൂ​ഖ്.