
വേലായുധൻ
അങ്ങാടിപ്പുറം : വൈലോങ്ങര പറന്പിൽ വേലായുധൻ (അപ്പുക്കുട്ടൻ-85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് ഷൊർണൂർ ശാന്തി തീരത്ത്. ഭാര്യ: ലക്ഷ്മി. മക്കൾ: രമേശ്, ഗിരീഷ്. മരുമക്കൾ: രമ്യ (ആനമങ്ങാട്), അമൃത (മഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions