Obituary
മ​ത്താ​യി

എ​ടൂ​ർ: എ​ടൂ​രി​ലെ കു​ള​ത്തു​ങ്ക​ൽ മ​ത്താ​യി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ‌. ഭാ​ര്യ: ചി​ന്ന​മ്മ ത​റ​പ്പേ​ൽ (റി​ട്ട. അ​ധ്യാ​പി​ക, എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: ഷാ​നി, ഷെ​റി​ൻ, ഷാ​ലു. മ​രു​മ​ക്ക​ൾ: പ്ര​തീ​ഷ് ചാ​ലി​ൽ, സി​ജോ ഈ​ഴ​കു​ന്നേ​ൽ, മെ​ൽ​ബി​ൻ ക​ല്ല​ക്കാ​വു​ങ്ക​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ക്കി, ഏ​ലി​ക്കു​ട്ടി, പ​രേ​ത​രാ​യ ജോ​സ​ഫ്, മേ​രി, ദേ​വ​സ്യ