Obituary
പി.​സി.​തോ​മ​സ്

ചി​റ്റാ​രി​ക്കാ​ൽ: പി.​സി.​തോ​മ​സ് പ​ന​ച്ചി​ക്ക​ൽ (കൊ​ച്ച് - 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക​ൾ: ലി​സി. മ​രു​മ​ക​ൻ: മാ​ത്തു​ക്കു​ട്ടി വാ​ഴ​ക്ക​ൽ.