
ജോസഫ്
വെള്ളരിക്കുണ്ട് : മാവുള്ളാലിലെ കിഴക്കുംകര ജോസഫ് (ഏപ്പച്ചൻ-79) അന്തരിച്ചു. സംസ്കാരം ഇന്നു 10നു വെളളരിക്കുണ്ട് ചെറു പുഷ്പം ഫൊറോന പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മിനിമോൾ, സുനിമോൾ, പരേതനായ ജോഷി. മരുമക്കൾ: ജയിംസ്, ഷൈനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions