
തോമസ്
കൊന്നക്കാട് : കല്ലൂർ തോമസ് (95) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കൊന്നക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: വത്സമ്മ, മോളി, ആലീസ്, സാലി, ഷൈനി, മിനി, ജിജി. മരുമക്കൾ: ജോർജ്, പാപ്പച്ചൻ, ജോയി, ജോസ്, ജോസ്, ടോമി, പരേതനായ അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions