Obituary
നാ​രാ​യ​ണി

മ​ട്ട​ന്നൂ​ർ: കാ​ര​പേ​രാ​വൂ​രി​ലെ ചി​റ​മ്മ​ൽ വീ​ട്ടി​ൽ കെ. ​നാ​രാ​യ​ണി (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ന്ദ​ൻ. മ​ക്ക​ൾ: ബാ​ല​ൻ, ഗൗ​രി, സു​രേ​ന്ദ്ര​ൻ, രാ​ജീ​വ​ൻ, അ​നി​ത, സ​ജീ​വ​ൻ, പ​രേ​ത​യാ​യ ച​ന്ദ്രി​ക. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (പ​രി​ക്ക​ളം), ല​ക്ഷ്മ​ണ​ൻ (മ​ണ​ക്കാ​യി), മാ​ധ​വി (കീ​ഴ​ല്ലൂ​ർ), വ​ൽ​സ​ല (കീ​ച്ചേ​രി), സു​മ (തേ​ർ​മ​ല), വി​ജി​ല (കീ​ച്ചേ​രി), പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ (കീ​ച്ചേ​രി).