
കമലാക്ഷി
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് തെരുവിലെ കണ്ണു കമലാക്ഷി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ വാടി മാധവൻ മക്കൾ: നിഷ, ജിഷ, ജിനീഷ്. മരുമക്കൾ: തെക്കൻ ശിവൻ, അഴീക്കോടൻ പ്രശാന്തൻ, മേഘ. സഹോദരങ്ങൾ: ജാനകി, ലളിത, ഭാർഗവി , പരേതരായ രാമൻ, നാരായണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions