Obituary
ക​ത്രീ​ന ജോ​ർ​ജ്

മാ​ല​ക്ക​ല്ല്: വെ​ള്ള​രി​ങ്ങാ​ട്ട് ക​ത്രീ​ന ജോ​ർ​ജ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ർ​ജ്. മ​ക്ക​ൾ: ബി​നോ​യ് (നാ​ഗാ​ലാ​ൻ​ഡ്), ബി​ജു (മാ​ല​ക്ക​ല്ല്), ബി​ൻ​സി (ചേ​ല​ക്ക​ര). മ​രു​മ​ക്ക​ൾ: ബി​ന്ദു അ​മ​ര​ത്തു​പ​റ​മ്പി​ൽ, ലൈ​സ് മ​രി​യ മ​ണി​കൊ​മ്പി​ൽ (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, കൊ​ട്ടോ​ടി), ജോ​ഷി ചാ​ലും​ക​ര​യി​ൽ (ചേ​ല​ക്ക​ര).