
പാപ്പച്ചൻ
വാഴക്കുളം: ഏനാനല്ലൂർ കോട്ടക്കൽ പാപ്പച്ചൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ബസ്ലേഹം തിരുക്കുടുംബ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യ പെരിങ്ങഴ മാളിയേക്കൽ കുടുംബാംഗം. മക്കൾ : ഡെയ്സി, മെയ്ജോൻ, ബിജു, റെജി. മരുമക്കൾ : ജോളി, ബിൻസി, സനു, പരേതനായ ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions