Obituary
സി​റി​ൾ വി. ​ജെ​യിം​സ്

പി​റ​വം: പാ​ല​ച്ചു​വ​ട് വെ​ളി​യ​ത്തു​മാ​ലി​ൽ സി​റി​ൾ വി. ​ജെ​യിം​സ് (56) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം 17 ന് ​രാ​വി​ലെ പ​ത്തി​ന് ബെ​ൽ​വു​ഡ് സെ​ന്‍റ് തോ​മ​സ് സി​യാ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: റോ​സ​ലി കു​റു​പ്പ​ന്തേ​ട്ട്. മ​ക്ക​ൾ: നീ​നു, കു​ഞ്ചാ​ക്കോ. മ​രു​മ​ക​ൻ: അ​ബി​ൻ പു​ള്ളോ​ക്കാ​ര​ൻ.