
തോമസ് ദേവസ്യ
കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി, പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു , ബിന്ദു . മരുമക്കൾ: മോളി, മിനി, റെനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions