
ഒ.എ. ജോഷി
പള്ളുരുത്തി: കച്ചേരിപ്പടി ഏറങ്ങാട്ട് ലെയ്ൻ ഒല്ലുവീട്ടിൽ പരേതനായ ആന്റണി മകൻ ഒ.എ. ജോഷി അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പള്ളുരുത്തി സെന്റ് തോമസ് മൂർ പള്ളിയിൽ. മാതാവ്: ശാന്ത ആന്റണി. സഹോദരങ്ങൾ: ആശ ജേക്കബ്, നിഷ എഡ്വിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions