
എൽസി ജോൺ
ആലുവ: തോട്ടക്കാട്ടുകര ന്യൂ ലൈനിൽ മനക്കിൽ എൽസി ജോൺ (84) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ ജോൺ മനക്കിൽ(ഫാക്ട്). മക്കൾ : മേരി മാർഗരറ്റ് , ഹംബ്ലി ഉർസല ജോൺ. മരുമകൻ: സിബി മൈക്കിൾ കളത്തിൽ (ഫാക്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions