Obituary
പി.​ജി. ആ​ന്‍റ​ണി

ഇ​ട​പ്പ​ള്ളി: ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ പു​ത്ത​രി​ക്ക​ൽ (അ​നു​ഗ്ര​ഹം) പി.​ജി. ആ​ന്‍റ​ണി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കാ​ട്ടി​ത്ത​റ (ചെ​ന്നൈ) കു​ടും​ബാം​ഗം മേ​രി ആ​ന്‍റ​ണി ( ശോ​ഭ- റി​ട്ട. സൗ​ത്ത് ഇന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ). മ​ക​ൾ : അ​നു ആ​ന്‍റ​ണി (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ചെ​ന്നൈ). മ​രു​മ​ക​ൻ: സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ (ഇ​ൻ​ഫോ​സി​സ്, ചെ​ന്നൈ).