Obituary
ജാ​ന​കി

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ചെ​റി​യ​ഗ്രാ​മം ജാ​ന​കി (ത​ങ്ക​മ്മ-73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ആ​ർ. കൃ​ഷ്ണ​ൻ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ:​വി​മ​ല, സി​ന്ധു.