
തത്തയമ്മ
വടക്കഞ്ചേരി: പുതുക്കോട് പാട്ടോല കിഴക്കേവീട്ടിൽ തത്തയമ്മ(90) അന്തരിച്ചു. ഭർത്താവ്: അച്യുതനെഴുത്തച്ഛൻ. മക്കൾ: പാഞ്ചാലി, കല്യാണി, സത്യഭാമ, പരേതനായ സുന്ദരൻ. മരുമക്കൾ: രാജൻ, രാധാകൃഷ്ണൻ, സരസ്വതി, പരേതനായ ലക്ഷ്മണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions