
കുട്ടികൃഷ്ണൻ
നെന്മാറ: വിത്തനശേരി നെന്മാറപാടം കൃഷ്ണാലയത്തിൽ വിമുക്തഭടൻ കുട്ടികൃഷ്ണൻ(80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: ശോഭ. ദീപ. പ്രഭ. മരുമക്കൾ: വിനേഷ് കുമാർ (വിമുക്തഭടൻ), മധുസൂദനൻ (റിട്ട. എസ് ഐ), സുരേഷ്കുമാർ (സെയിൽ ടാക്സ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions