
കരുണൻ മാസ്റ്റർ
മണ്ണാർക്കാട്: എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒ യുപി സ്കൂൾ റിട്ട. അധ്യാപകൻ വളാപറമ്പിൽ വി.ആർ. കരുണൻ മാസ്റ്റർ(77) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മിനി ടീച്ചർ (റിട്ട. പ്രധാനാധ്യാപിക, പികെഎച്ച്എംഒ യുപി സ്കൂൾ, എടത്തനാട്ടുകര). മക്കൾ: രഞ്ജിത് വി. കരുൺ (അധ്യാപകൻ, എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ചേളന്നൂർ), രഞ്ജിത (അധ്യാപിക, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട്). മരുമക്കൾ: ധന്യ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, തിരൂർ) മധു(ക്ലർക്ക്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions