Obituary
അ​ഗ​സ്റ്റി​ൻ

കൊ​റ്റ​നെ​ല്ലൂ​ർ: എ​ട​പ്പി​ള്ളി ദേ​വ​സി​ക്കു​ട്ടി മ​ക​ൻ അ​ഗ​സ്റ്റി​ൻ(65) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വൈ​ദ്യ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി തൃശൂർ മെഡിക്കൽ കോളജിന് കൈമാറും. ദീ​ർ​ഘ​കാ​ലം പ​ത്ര​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഏ​ജ​ന്‍റ് ആ​യി​രു​ന്നു. മ​ക്ക​ൾ: ആ​ദ​ർ​ശ്, തേ​ജ​സ്വി​നി. മ​രു​മ​ക്ക​ൾ: ജെ​സ്ന, ശ​ര​ത്.