
വർഗീസ്
അന്നമനട: കല്ലൂർ കാച്ചപ്പള്ളി വറീത് മകൻ വർഗീസ്(80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: കാടുകുറ്റി തേലേക്കാട്ട് കുടുംബാംഗം ആലീസ്. മക്കൾ: ലിയോ, ലിൻസൺ, ലിജു. മരുമക്കൾ: ജാൻസി, ഷീജ, പ്രീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions