
സ്റ്റാലിൻ
കയ്പമംഗലം: മതിലകം പോലീസ് സ്റ്റേഷനു കിഴക്ക് കാരേക്കാട്ട് ജോസഫ് മകൻ സ്റ്റാലിൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മതിലകം സെന്റ് ജോസഫ് റോമൻ കാത്തലിക് പള്ളിയിൽ. ഭാര്യ: ജോയ്സി. മക്കൾ: ലിയോൺ, ലെനിൻ, ലിയ. മരുമകൻ: ഡെഫ്രി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions