Obituary
മ​റി​യാ​മ്മ ഏ​ബ്ര​ഹാം

തി​ട​നാ​ട്: വാ​ര​ണ​ത്ത് മ​റി​യാ​മ്മ ഏ​ബ്ര​ഹാം (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ക​പ്പാ​ട് പു​തി​യാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഏ​ബ്ര​ഹാം (കു​ഞ്ഞു​കു​ട്ടി). മ​ക്ക​ൾ: വ​ർ​ക്കി​ച്ച​ൻ, ലി​സി, പ​രേ​ത​നാ​യ തോ​മ​സ്. മ​രു​മ​ക്ക​ൾ: ബി​ൻ​സി ക​ല​യ​ത്തി​നാ​ൽ (മൂ​ന്നി​ല​വ്), ജോ​ബോ​യ് കു​ന്ന​ക്കാ​ട്ട് (മ​ണി​യം​കു​ളം).