
ഡോ.കെ.ജെ.ജോൺ
പൊൻകുന്നം: പി.പി.റോഡിൽ കൊപ്രാക്കളം സിസിലിയാമ്മ ജോൺ മെമ്മോറിയൽ ഗുഡ് സമരിറ്റൻ ആശുപത്രി ഡയറക്ടറും സിഎംഒയുമായ കൊപ്രാക്കളം കണയംപ്ലാക്കൽ ഡോ.കെ.ജെ.ജോൺ (87) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ സിസിലിയാമ്മ ജോൺ (കൈനകരി, ആലപ്പുഴ). മക്കൾ: ഡോ.സിന്ധു കെ.ജോൺ(യുഎസ്എ), ഡോ.സിനോജ് കെ.ജോൺ (യുഎസ്എ), ഡോ.സിജോ കെ.ജോൺ, ഡോ.ശ്രുതി കെ.ജോൺ. മരുമക്കൾ: ഡോ.സോണി, ഡോ.വനേസാ (എൻജിനീയർ, യുഎസ്എ), ഡോ.ജോസ്മി, ഡോ.അനിൽ ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions