
എം.ജി. ഏബ്രഹാം
കടുത്തുരുത്തി: മാളിയേക്കൽ എം.ജി. ഏബ്രഹാം (ജോസ്-74, റിട്ട. എസ്ഐ കേരള പോലീസ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മാന്നാർ സെന്റ് മേരീസ് മൗണ്ട് പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി ഏബ്രഹാം (റിട്ട. എച്ച്എം മുട്ടം എൽപിജിഎസ് ചേർത്തല). മക്കൾ: ടീന (യുകെ), ടിന്റു (എസ്ബിഐ), ടെസി (ഓസ്ട്രേലിയ). മരുമക്കൾ: ജോമോൻ (യുകെ), തോമസ് (റിജോ-യുഎസ്), അനിൽ (ഓസ്ട്രേലിയ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തിയിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions