
തങ്കമ്മ ദേവസ്യ
കുറുന്പനാടം: മൂലയിൽ (കരിക്കണ്ടം) തങ്കമ്മ ദേവസ്യ (തങ്കമ്മ ടീച്ചർ-84, റിട്ട. ഹെഡ്മിസ്ട്രസ്, ഹോളി ഫാമിലി എൽപി സ്കൂൾ, പുളിയാംകുന്ന്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കുറുന്പനാടം അസംപ്ഷൻ പള്ളിയിൽ. പരേത ളായിക്കാട് മരങ്ങാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ എം.ജെ. ദേവസ്യ (ദേവസ്യസാർ). മക്കൾ: ഫാ. ജോബി മൂലയിൽ (ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ), ലിറ്റിമോൾ വർഗീസ് (ടീച്ചർ, ഖത്തർ), ലിജി സെബാസ്റ്റ്യൻ (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് എച്ച്എസ് പായിപ്പാട്), ലിജു സെബാസ്റ്റ്യൻ (ദുബായ്). മരുമക്കൾ: വർഗീസ് ആന്റണി (ജോയിച്ചൻ) കാരയ്ക്കാട്ടുമറ്റം (കുറുന്പനാടം), പി.ജെ. ജയിംസ് (സിബിച്ചൻ) വേഷ്ണാൽ (തൃക്കൊടിത്താനം), ഡോ. സ്മിത ജോസഫ് തേക്കുംകാട്ടിൽ (അതിരന്പുഴ). മൃതദേഹം ഇന്നു വൈകുന്നേരം മൂന്നിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions