Obituary
എം.​ഡി. ജോ​ര്‍​ജ്

മു​ണ്ടാ​ങ്ക​ല്‍: കു​ന്നേ​ല്‍​പ​തി​യി​ല്‍ എം.​ഡി. ജോ​ര്‍​ജ് (കു​ഞ്ഞു​മോ​ന്‍ -61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​മു​ണ്ടാ​ങ്ക​ല്‍ സെ​ന്‍റ് ഡോ​മി​നി​ക് പ​ള്ളി​യി​ല്‍. ഭാ​ര്യ: മോ​ളി ക​ട​പ്ലാ​മ​റ്റം കാ​ഞ്ഞി​ര​പ്പാ​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ര​ശ്മി, റോ​സ്മി, റോ​ഷി​ന്‍. മ​രു​മ​ക​ന്‍: കി​ഷോ​ര്‍ കൃ​ഷ്ണ ഗ്രീ​ഷ്മ ഭ​വ​ന്‍(​നൂ​റ​നാ​ട്, എ​ട​പ്പോ​ണ്‍).