
ഇ.കെ. ചാക്കോ
തൊടുപുഴ: ചുങ്കം ഇല്ലിക്കൽ കുന്നും പുറത്ത് ഇ.കെ. ചാക്കോ (91, റിട്ട.പിഡ്ല്യൂഡി വർക്ക് സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. ഭാര്യ അന്നമ്മ താമരക്കാട് വെളിയത്ത് കുടുംബാംഗം. മക്കൾ: ബെന്നി ജേക്കബ് (റിട്ട.എംവിഐ), ബിജി ജേക്കബ്, ബിജു ജേക്കബ്, ബോബി ജേക്കബ് (മൂവരും കാനഡ). മരുമക്കൾ: ലിസി കണിയാപറമ്പിൽ മ്രാല, ജോണി സ്റ്റീഫൻ തേക്കുംകാട്ടിൽ കിടങ്ങൂർ, റീന ചെമ്പിൽ തിരുവല്ല, പൂർണ്ണിമ വാഴയ്ക്കൽ റാന്നി, മൃതദേഹം ഇന്ന് രാവിലെ 11 മുതൽ ചുങ്കം പഴയ പള്ളിയിൽ പൊതു ദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions