
വി. എൻ. രാജൻ
ഏഴാച്ചേരി: വേരംപ്ലാക്കൽ വി. എൻ. രാജൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന കടുത്തുരുത്തി കെഎസ് പുരം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ചിത്ര (യുകെ.), അരുൺ(ഓസ്ട്രേലിയ). മരുമക്കൾ: പ്രമോദ് വിജയഭവൻ ആറ്റിങ്ങൽ (യുകെ), അഞ്ജലി കരോട്ട്കടമ്പനാട്ട് കിഴക്കമ്പലം (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions