Obituary
റേ​ച്ച​ൽ മാ​ത്യു

മ​ല്ല​പ്പ​ള്ളി: ദേ​വ​ങ്ക​ര ക​ല്ലു​മ​ണ്ണി​ൽ മേ​പ്ര​ത്ത് റേ​ച്ച​ൽ മാ​ത്യു (കു​ഞ്ഞ​മ്മ-97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ദേ​വ​ങ്ക​ര സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം പൊ​ന്നാ​ര​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​പി. മാ​ത്യു. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ലീ​ലാ​മ്മ, അ​മ്മി​ണി, ഓ​മ​ന, കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ :ലി​ല്ലി​ക്കു​ട്ടി, കു​ഞ്ഞു​മോ​ൾ, കു​ഞ്ഞ്, ജെ​സി, പ​രേ​ത​നാ​യ പാ​പ്പ​ച്ചി.