
തോമസ് ജോസഫ്
വെച്ചൂച്ചിറ: തൊഴുത്തുങ്കവയലിൽ തോമസ് ജോസഫ് (തോമാച്ചൻ - 74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയിൽ. ഭാര്യ: റോസിലിൻ കുറവിലങ്ങാട് മാപ്പിള പറമ്പിൽ ചിറ്റക്കാട്ട് കുടുംബാംഗം. മക്കൾ: രമ്യ, രഞ്ജിത് . മരുമക്കൾ: സാവിയോ ചിറയക്കലാത്ത് കണ്ണിമല, മീര മുല്ലുരാകത്ത് തീക്കോയി .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions