Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

നീ​റി​ക്കോ​ട് : താ​ഴ​ത്തു​പു​തു​ക്കു​ട്ടി​ശേ​രി​ൽ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നീ​റി​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​തു​പ്പ്. മ​ക്ക​ൾ: ജെ​സി​മോ​ൾ, ആ​ൻ‌​സി, സ​ജി​മോ​ൾ, സ​ണ്ണി ജോ​സ​ഫ്, സാ​ബു ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, സ​ണ്ണി, ജൂ​ബി, ജി​ഷ, ലി​ൻ​സി.