Obituary
ല​ക്ഷ്മി

തു​റ​വൂ​ർ: വ​ള​മം​ഗ​ലം തെ​ക്ക് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 10 ക​ള​ത്തി​ൽ ല​ക്ഷ്മി (95) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ.