
കുഞ്ഞമ്പു
കരിന്തളം: ചെറുവത്തൂർ വീരഭദ്ര ക്ഷേത്ര സ്ഥാനികൻ കൊല്ലംപാറ പറയങ്ങാട്ടെ കമ്പിക്കാത്ത് കുഞ്ഞമ്പു കമ്മളച്ചൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: സി. ഗോപാലൻ (മുംബൈ), രാജൻ, സേതു. മരുമക്കൾ: സുധ (മുംബൈ), പുഷ്പ (തളിപ്പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions