Obituary
ആ​ലീ​സ്

ചി​റ്റാ​രി​ക്കാ​ൽ: ച​ട്ട​മ​ല​യി​ലെ പൂ​വ​ത്താ​നി​ക്ക​ൽ ആ​ലീ​സ് തോ​മ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ച​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ. ഭ​ർ​ത്താ​വ്: പി.​എ. തോ​മ​സ്. മ​ക​ൻ: ഏ​ബ്ര​ഹാം. മ​രു​മ​ക​ൾ: ഷീ​ന തെ​ക്കേ​ൽ.