Obituary
ആ​യി​ഷ

കൊ​ടു​വ​ള്ളി: ക​രീ​റ്റി​പ്പ​റ​മ്പ് കു​ഴി​മ്പി​ലാ​ട്ട് ആ​യി​ഷ (64) അ​ന്ത​രി​ച്ചു. പ​രേ​ത​യാ​യ കു​ഴി​മ്പി​ലാ​ട്ട് ആ​മി​ന​യു​ടെ​യും കു​ഞ്ഞോ​യി ഹാ​ജി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ചേ​മ്പ​ങ്ങ​ൽ ഇ​മ്പി​ച്യാ​ലി. മ​ക്ക​ൾ: ഹ​ന്ന​ത്ത് ബീ​വി, ഉ​ബൈ​ദ്, ഉ​നൈ​ഫ്, ആ​ത്തി​ക്ക, നൈ​നൂ​ന​സ്, ഹാ​ഫി​ള് ഇ​ബ്രാ​ഹിം ബാ​ദു​ഷ, മ​സ്റൂ​ഹ്, സം​റ​ത്ത്, സ​ൽ​മ. മ​രു​മ​ക്ക​ൾ: ബീ​രാ​ൻ കു​ട്ടി ബാ​ബു ചെ​റു​വാ​ടി, ഹ​സീ​ന സൗ​ത്ത് കൊ​ടു​വ​ള്ളി, ഉ​മ്മു ഹ​ബീ​ബ കാ​ര​ശേ​രി, ഹാ​ശി​ന ക​മ്പ്ല​ക്കാ​ട്, മെ​ഹ​ജ​ബി കു​ന്ന​മം​ഗ​ലം, സി​യാ​ന ഫെ​ബി​ൻ തി​രു​വ​മ്പാ​ടി, ഫാ​ത്തി​മ ഷെ​റി​ൻ വെ​ണ്ണ​ക്കോ​ട്, ജു​നൈ​ദ് വെ​ണ്ണ​ക്കോ​ട്, പ​രേ​ത​നാ​യ സ​ലാം അ​മ്പ​ല​ത്തി​ങ്ങ​ൽ.