
ഏബ്രഹാം
കൂടരഞ്ഞി : പൂവാറൻതോട് പൈക്കാട്ട് ഏബ്രഹാം (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പൂവാറൻതോട് സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം. മക്കൾ: സിസ്റ്റർ എമിലി സിഎംസി (നടവയൽ), പുഷ്പ കൊട്ടാരത്തിൽ (കക്കാടംപൊയിൽ), ബിജു, ബിന്ദു ഇടശേരിൽ (പൂവാറൻതോട്), ബിനോയ്, റോസമ്മ (മോളി) മ്ലാകുഴിയിൽ (കക്കാടംപൊയിൽ). മരുമക്കൾ: തങ്കച്ചൻ (കൊട്ടാരത്തിൽ), സിനി ചുരുളിയിൽ (തോട്ടുമുക്കം), ഷാജു (ഇടശേരിൽ), ജിഷ പിണക്കാട്ട് (തോട്ടുമുഴി), ബിജു മ്ലാകുഴിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions