
കുര്യാക്കോസ്
വെള്ളമുണ്ട: പുളിഞ്ഞാല്‍ ഓട്ടപ്പള്ളില്‍ കുര്യാക്കോസ് (85) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: തോമസ്, റൂബി, ഫാ.മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്), കുര്യന്, ജോസ്മോന്. മരുമക്കള്‍: സീമ മാമച്ചന്, ഷാജന്, ഷിനി, ജിനീഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions