
ഫാത്തിമ
മണ്ണാർമല: ആലിങ്ങലിലെ അറബി ഫാത്തിമ എന്ന മാളു (77) അന്തരിച്ചു. ഭർത്താവ്: പരേതനായ കോഴിശേരി അബ്ദു. മക്കൾ: മൊയ്തീൻകുട്ടി, റഷീദ്, ഷഹ്റ ബാനു, നൗഷാദ്, നൗഫൽ, മുനീർ, സുനീർ, സമീർ. മരുമക്കൾ: സുഹറ, സാജിത, നസീർ എന്ന മാനു, ജസീന, നൗഷിദ, ജസീന, ഷമീന, തസ്ലീന. പിതാവ്: പരേതനായ അറബി കുഞ്ഞഹമ്മദ്കുട്ടി (മണ്ണാർമല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions