Obituary
സെ​ബാ​സ്റ്റ്യ​ന്‍ നൊ​റോ​ണ

ത​ങ്ക​ശേ​രി: ശെ​ബ​ത്തി​ല്‍ (ടി​സി​ആ​ര്‍​എ.-5​ബി) സെ​ബാ​സ്റ്റ്യ​ന്‍ നൊ​റോ​ണ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 3.30-ന് ​ത​ങ്ക​ശ്ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: ഷെ​ര്‍​ലി സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: സ​ച്ചി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍. മ​രു​മ​ക്ക​ള്‍: ജൂ​ലി തോ​മ​സ്, റീ​ജ ജോ​ണ്‍.