
ചാക്കോ
പൂയപ്പള്ളി: പൂയപ്പള്ളി തുണ്ടുവിള മേലതില്‍ വീട്ടില്‍ പരേതരായ കുട്ടി - മറിയ ദമ്പതികളുടെ മകന് ചാക്കോ (കുഞ്ഞുമോന് - 64) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങള്‍ : കുഞ്ഞമ്മ , തങ്കച്ചി , തങ്കച്ചന് , പൊടിയമ്മ, പരേതരായ മോനച്ചന് , ചിന്നമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions