Obituary
ര​മാ ഗോ​പാ​ല​ൻ

ക​ട​മ്മ​നി​ട്ട: മോ​സ്കോ​പ്പ​ടി പു​ത്ത​ൻ​ത​റ മു​രു​പ്പേ​ൽ ര​മാ ഗോ​പാ​ല​ൻ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഗോ​പാ​ല​ൻ (വി​മു​ക്ത​ഭ​ട​ൻ). മ​ക്ക​ൾ: ജി​സ്മ, ഗോ​പി​ക. മ​രു​മ​ക​ൻ: ശ്യാം.