
ബാബു ഡേവിഡ്
കോന്നി: താഴം ചാങ്കൂർ ജംഗ്ഷൻ തേവർതോട്ടം വില്യം ഭവനിൽ ബാബു ഡേവിഡ് (80) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ റെയ്ച്ചൽ ബാബു കുളനട കൊച്ചുതുണ്ടത്തിൽ കുടുംബാംഗം. മക്കൾ: വില്യം ബാബു (യുഎസ്എ), വിശാൽ ബാബു (ഒമാൻ). മരുമക്കൾ: അഞ്ജു വില്യം (കോതമംഗലം), ജിൻസി വിശാൽ (ഉതിമൂട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions