
ജാൻസി സാജൻ
റാന്നി: വരവൂർ മരുതൂർ ജാൻസി സാജൻ (54) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വരവൂർ തിരുക്കുടുംബ മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത തച്ചമം പെരുമനതെക്കെപറമ്പിൽ കുടുംബാംഗം. ഭർത്താവ്: സാജൻ ജോർജ്. മക്കൾ: ജെസ്റ്റിൻ, ജെഫിൻ, ജെസലു. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions