Obituary
ബീ​നാ മ​ത്താ​യി

കു​മ്പ​ഴ : പ്ലാ​വേ​ലി കു​മ്പു​ക്കാ​ട്ട് മ​ത്താ​യി തോ​മ​സ് - സു​ജാ മ​ത്താ​യി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ബീ​നാ മ​ത്താ​യി (28) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 2.30ന് ​കു​മ്പ​ഴ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: റീ​ന മ​ത്താ​യി.