Obituary
ശാ​ര​ദാ രാ​ജ​ൻ

ചാ​ലാ​പ്പ​ള്ളി: മാ​വേ​ലി​ക്ക​ര ത​യ്യി​ൽ തെ​ക്കേ​തി​ൽ ശാ​ര​ദ രാ​ജ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​മ​ക​ൾ ലേ​ഖ​യു​ടെ ചാ​ലാ​പ്പ​ള്ളി​യി​ലു​ള്ള അ​രീ​ക്ക​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജ​ൻ. മ​റ്റു മ​ക്ക​ൾ: പ​രേ​ത​രാ​യ മോ​ഹ​ൻ​ദാ​സ്, ഹ​രി​ദാ​സ്. മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, ആ​ശ.