
കുര്യാക്കോ വർഗീസ്
നാകപ്പുഴ : പുളിക്കൽ കുര്യാക്കോ വർഗീസ് (കുട്ടിച്ചേട്ടൻ- 96) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തെന്നത്തൂർ പതിയിൽ കുടുംബാംഗം. മക്കൾ: ജോണി, റോസമ്മ, തങ്കച്ചൻ, ലിസി, പരേതയായ ഷൈനി, സുമ. മരുമക്കൾ: ലില്ലി പള്ളിത്താഴത്ത് (കലൂർ), പരേതനായ ജോസ് കളപ്പുരക്കൽ (മാനത്തൂർ), ഷേർലി പുത്തൻപുരയ്ക്കൽ (പരീക്കണ്ണി), ജോയി വാഴപ്പിള്ളിൽ (കോയന്പത്തൂർ), പരേതനായ സ്റ്റീഫൻ വട്ടപ്പാറയിൽ (ആവോലി), ബേബി വാത്തുപറന്പിൽ (ചാലാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions