Obituary
ദേ​വ​കി

ആ​ല​ത്തൂ​ർ : ചി​റ്റി​ല​ഞ്ചേ​രി കൊ​ളു​മ്പ് വ​ട​ക്കേ​വീ​ട്ടി​ൽ ദേ​വ​കി(89) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ എ​ഴു​ത്ത​ച്ഛ​ന്‍. മ​ക്ക​ള്‍: ഹ​രി​നാ​രാ​യ​ണ​ന്‍ (എ​ൽ​ഐ​സി, ഏ​ജ​ന്‍റ്), ച​ന്ദ്ര​ശേ​ഖ​ര​ന്‍, ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സു​ജാ​ത, സു​മ​തി, പ്രേ​മ​കു​മാ​രി.