
കുട്ടപ്പൻ
വടക്കഞ്ചേരി : മുടപ്പല്ലൂർ പടിഞ്ഞാറെ ചെല്ലുപടി കുട്ടപ്പൻ(77) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: കല്യാണി. മക്കൾ: സുരേഷ്, സുനിത, സുമേഷ്, സുഭാഷ്, സുജിത. മരുമക്കൾ: സുനിത, രാജൻ, രജിത, നിഷ, സോമനാഥൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions